ജാബ്രി റെയില്‍വേ സ്റ്റേഷനു സമീപം ഭോപ്പാല്‍ - ഉജ്ജയിനി പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ...
Read moreDetailsപാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 91 രൂപയാണ് വര്‍ധിപ്പിച്ചത്.
Read moreDetailsഅന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് ഇന്ത്യന്‍ വനമേഖലയില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആസാമിലെ കാസിരംഗ ദേശീയ പാര്‍ക്കിനെ കുറിച്ച് തെറ്റായ രീതിയില്‍ വിവരങ്ങള്‍ നല്‍കി പ്രചരിപ്പിച്ചതിനാണിത്.
Read moreDetailsഡല്‍ഹിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മില്‍ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ കണ്ടെത്തിയ സംഭവത്തിനു ദിവസങ്ങള്‍ക്കകം ഉത്തര്‍ പ്രദേശിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
Read moreDetailsപരിഷ്‌കരിച്ച 1000 രൂപ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsഭാരതം സ്വന്തം നിലയില്‍ ബഹിരാകാശനിലയം സ്ഥാപിക്കാന്‍ സജ്ജമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു.
Read moreDetails122 എംഎല്‍എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി പളനിസ്വാമി അധികാരം നിലനിര്‍ത്തി. 11 അംഗങ്ങള്‍ പനീര്‍ശെല്‍വം പക്ഷത്തെ പിന്തുണച്ചു. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതിനു ശേഷമാണ് സഭ ചേര്‍ന്നത്.
Read moreDetailsഇ.പി.എഫ് പെന്‍ഷന്‍കാരും അംഗങ്ങളും ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 വരെ നല്‍കിയിരുന്ന സമയമാണ് നീട്ടിയത്.
Read moreDetailsസ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എസ്ബിടി ഉള്‍പ്പെടെയുള്ള 5 ബാങ്കുകള്‍ എസ്ബിഐയുമായി ലയിപ്പിക്കുന്നതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്.
Read moreDetailsയുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ 28ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies