പരിഷ്‌കരിച്ച 1000 രൂപ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsഭാരതം സ്വന്തം നിലയില്‍ ബഹിരാകാശനിലയം സ്ഥാപിക്കാന്‍ സജ്ജമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു.
Read moreDetails122 എംഎല്‍എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി പളനിസ്വാമി അധികാരം നിലനിര്‍ത്തി. 11 അംഗങ്ങള്‍ പനീര്‍ശെല്‍വം പക്ഷത്തെ പിന്തുണച്ചു. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതിനു ശേഷമാണ് സഭ ചേര്‍ന്നത്.
Read moreDetailsഇ.പി.എഫ് പെന്‍ഷന്‍കാരും അംഗങ്ങളും ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 വരെ നല്‍കിയിരുന്ന സമയമാണ് നീട്ടിയത്.
Read moreDetailsസ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എസ്ബിടി ഉള്‍പ്പെടെയുള്ള 5 ബാങ്കുകള്‍ എസ്ബിഐയുമായി ലയിപ്പിക്കുന്നതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്.
Read moreDetailsയുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ 28ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും
Read moreDetailsശശികലക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പനീര്‍ശെല്‍വത്തെ നീക്കി.
Read moreDetailsകള്ളപ്പണം തടയുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കേന്ദ്ര ബജറ്റില്‍ മൂന്നുലക്ഷത്തിനുമുകളിലുള്ള ഇടപാടുകള്‍ ബാങ്കുകള്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് പ്രഖ്യാപിച്ചിരുന്നു.
Read moreDetailsരാജ്യത്ത് ഒരു ദിവസം 40 കിലോമീറ്റര്‍ റോഡുനിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇപ്പോള്‍ ദിവസവും 20 കിലോമീറ്റര്‍ റോഡുനിര്‍മാണമാണ് നടക്കുന്നത്.
Read moreDetailsഇന്നു പുലര്‍ച്ചെയന്തരിച്ച ഇ അഹമ്മദ് എം.പിയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇ അഹമ്മദിന്റെ ഔദ്യോഗിക വസതിയിലെത്തി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies