1000,500 നോട്ടു അസാധുവാക്കലിന് ശേഷം കണക്കില്‍പ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ്. ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ആദായനികുതി...
Read moreDetailsഡിജിറ്റല്‍ പേയ്‌മെന്റിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ഭീം ആപ്പിന്റെ ഡൗണ്‍ലോഡ് 1കോടി പിന്നിട്ടു. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsകേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി. പ്രശ്‌ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്.
Read moreDetailsഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അന്ധേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Read moreDetailsപാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
Read moreDetailsഅണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികലാ നടരാജനെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം
Read moreDetailsതമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനെ മാറ്റി. ഗിരിജാ വൈദ്യനാഥനാണ് പുതിയ ചീഫ് സെക്രട്ടറി. കള്ളപ്പണവും അനധികൃത സ്വര്‍ണവും പിടിച്ചതിനെ തുടര്‍ന്നാണ് രാമമോഹന റാവുവിനെ ചീഫ്...
Read moreDetailsആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നെന്ന് ഫോര്‍ബ്‌സ് മാഗസിന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ ജിഡിപി ബ്രിട്ടനെ കടത്തിവെട്ടുന്നത്.
Read moreDetailsമഹാരാഷ്ട്രയിലെ ഗോണ്ഡ്യയയില്‍ ബിന്ദാല്‍ പാലസ് ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് മരണം. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Read moreDetailsഎംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി കുറച്ചു. ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനമെടുത്തത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies