ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഫെബ്രുവരി 1 നാണ് പൊതു–റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ഇത്തവണ റെയില്‍വേ ബജറ്റും പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത് പൊതു ബജറ്റാണിത്.
Discussion about this post