പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകനും, ഗാന്ധിയനും, മാദ്ധ്യമപ്രവര്‍ത്തകനുമായ അനുപം മിശ്ര അന്തരിച്ചു. ഡല്‍ഹിയിലെ എയിംസില്‍ അര്‍ബുദബാധയെത്തുടര്‍ന്നുളള ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
Read moreDetailsഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.
Read moreDetailsപാര്ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. നോട്ട് പിന്‍വലിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന്‍റെ നാളുകളായിരുന്നു പാര്‍ലമെന്‍റില്‍ ഈ സമ്മേളന കാലത്ത്. ഇന്നും ഇരുസഭകളും സ്തംഭിച്ചു.
Read moreDetailsഡിജിറ്റല്‍ സാങ്കേതികവിദ്യയുപയോഗിച്ചുളള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 340 കോടി രൂപയുടെ സമ്മാനപദ്ധതിയുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കച്ചവടക്കാര്‍ക്കായി ഡിജി-ധന്‍ വ്യാപാരി പദ്ധതിയാണ് നടപ്പാക്കുന്നത്.
Read moreDetailsനോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപ നോട്ടുകള്‍ കൂടുതലായി പ്രിന്റ് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തുന്നതിനായി കൂടുതല്‍ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്തിരുന്നു.
Read moreDetailsജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ട്രഷററും തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍.
Read moreDetailsമണിപ്പൂരില്‍ പൊലീസിന്റെ വാഹനവ്യൂഹത്തിനു നേരേ അപ്രതീക്ഷിത ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെടുകയും, ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read moreDetailsവടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയിബ നേതാവ് അബൂബക്കറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. പാകിസ്താന്‍ പൗരനാണ് കൊല്ലപ്പെട്ട അബൂബക്കര്‍.
Read moreDetailsഒന്നരക്കോടി രൂപ അനധികൃതമായി മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്‌പെഷല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണു ബെംഗളൂരുവില്‍ പിടിയിലായത്.
Read moreDetailsവര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയ്ക്ക് ശമനം. അടച്ചിട്ടിരുന്ന ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies