മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ഡ്യയയില്‍ ബിന്ദാല്‍ പാലസ് ഹോട്ടല്‍സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തിരക്കേറിയ ഹോട്ടല്‍ ആയതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.
Discussion about this post