നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപ നോട്ടുകള്‍ കൂടുതലായി പ്രിന്റ് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തുന്നതിനായി കൂടുതല്‍ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്തിരുന്നു.
Read moreDetailsജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ട്രഷററും തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍.
Read moreDetailsമണിപ്പൂരില്‍ പൊലീസിന്റെ വാഹനവ്യൂഹത്തിനു നേരേ അപ്രതീക്ഷിത ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെടുകയും, ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read moreDetailsവടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയിബ നേതാവ് അബൂബക്കറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. പാകിസ്താന്‍ പൗരനാണ് കൊല്ലപ്പെട്ട അബൂബക്കര്‍.
Read moreDetailsഒന്നരക്കോടി രൂപ അനധികൃതമായി മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്‌പെഷല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണു ബെംഗളൂരുവില്‍ പിടിയിലായത്.
Read moreDetailsവര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയ്ക്ക് ശമനം. അടച്ചിട്ടിരുന്ന ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു.
Read moreDetailsഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തി പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഇന്നു മുതല്‍ 0.75 ശതമാനം ഇളവ് ലഭ്യമാക്കും.
Read moreDetailsപലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്.
Read moreDetailsകര്‍ണാടകയില്‍ 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേര്‍ പിടിയിലായി. കര്‍ണാടകയിലെ ബലേഗാവിലാണ് സംഭവം. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Read moreDetailsജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം. തമിഴകത്തിന്റെ പ്രിയ നേതാവിന് ആദരഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരും സാധാരണക്കാരും ചെന്നൈയിലെ രാജാജി ഹാളില്‍ ഒഴുകിയെത്തി. ജയലളിതയുടെ സംസ്‌കാരം വൈകിട്ട് 4.30ന് മറീന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies