ജയലളിതയുടെ മരണത്തേത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി ഒ.പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. എം.എല്‍.എമാരോടൊപ്പം രാജ്ഭവനിലെത്തിയാണ് പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തത്.
Read moreDetailsതമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുള്‍പ്പെടെയുള്ളവര്‍ അനുശോചനമറിയിച്ചു.
Read moreDetailsതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുളള വിവരങ്ങള്‍ അറിയാന്‍ രാത്രി വൈകിയും പുലര്‍ച്ചെയുമെല്ലാം അനുയായികള്‍ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ്.
Read moreDetails'നേവി ഡേ' പ്രമാണിച്ച് സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താന്‍ ആശംസയറിയിക്കുന്നതായും സേനയുടെ നിര്‍ണ്ണായകമായ സ്ഥാനം നാം ഫലപ്രാപ്തിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsചിത്രീകരണത്തിനിടെ തമിഴ്സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പരിക്കേറ്റു. വീഴ്ചയിലാണ് പരിക്കേറ്റതെന്നാണ് വിവരം. എന്തിരന്റെ തുടര്‍ച്ചയായി ഷങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രജനീകാന്തിന് പരിക്കേറ്റത്.
Read moreDetailsകെവൈസി മാനദണ്ഡങ്ങള്‍ സഹകരണ ബാങ്കുകള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നബാര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
Read moreDetailsസ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ പിടിച്ചെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Read moreDetailsബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ കനത്ത മഴയ്ക്കു കാരണമാകുമെന്നും ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.
Read moreDetailsജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Read moreDetailsഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പടക്ക വില്‍പന നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ്. വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies