വലിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി വെള്ളിയാഴ്ച മുതല്‍ 2,000 രൂപയാക്കി. ആദ്യം 4,000 രൂപയും പിന്നീട് 4,500 രൂപയുമായിരുന്ന പരിധി. ബിനാമികള്‍ വഴി പണം വന്‍തോതില്‍ മാറ്റിയെടുക്കുന്ന...
Read moreDetailsരാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരായുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി എംപി വ്യക്തമാക്കി.
Read moreDetailsബാങ്കുകളില്‍ പണം മാറിയെടുക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ് ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
Read moreDetails1500ല്‍ അധികം കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ 8500 രൂപയാണ് ലെവിയായി ഒടുക്കേണ്ടത്. 1000 കിലോമീറ്റര്‍ വരെയുള്ള വിമാന സര്‍വീസുകള്‍ 7500 രൂപ അധികമായി ഒടുക്കണം.
Read moreDetailsപനിയും നിര്‍ജലികരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി എഐഎഡിഎംകെ വക്താവ് പന്റുട്ടി എസ്. രാമചന്ദ്രന്‍ അറിയിച്ചു.
Read moreDetailsകേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും സംസ്ഥാനം പുരോഗതിയുടെ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി സന്ദശത്തില്‍ പറഞ്ഞു.
Read moreDetailsജയിലില്‍നിന്ന് രക്ഷപ്പെട്ട സിമി ഭീകരര്‍ കൊല്ലപ്പെട്ടു. വാര്‍ഡനെ കഴുത്തറുത്ത് കൊന്നശേഷം ജയില്‍ ചാടിയ ഇവര്‍ ഇത്‌ഖേദി ഗ്രാമത്തില്‍വച്ചു പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
Read moreDetailsശ്രീനഗറില്‍ നൗഹാട്ട, ഖന്യാര്‍, സഫകദാല്‍, റെയ്‌നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തി. വിഘടനവാദികള്‍ പ്രകടനത്തിന് ആഹ്വാനം ചെയ്തതിനാലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
Read moreDetailsകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. രണ്ട് ശതമാനം ഡി എ 2016 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധിപ്പിച്ചത്.
Read moreDetailsസൈന്യത്തിന്റെ കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തിനു തടയിട്ടുകൊണ്ട് വ്യോമസേന. സൈന്യത്തിന്റെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയാനാണ് പുതിയ നീക്കം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies