ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റി. രത്തന്‍ ടാറ്റയെ താത്കാലിക ചെയര്‍മാനായി നിയമിച്ചു. നാലുമാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും.
Read moreDetailsഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മീഡയ റൂം വീണ്ടും തുറക്കുന്നതില്‍ എതിര്‍പ്പുകളുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
Read moreDetailsശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വന്‍ പൊട്ടിതെറിയില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടക്കനിര്‍മാണ ശാലയില്‍ നിന്നും ലോറിയിലേക്ക് പടക്കങ്ങള്‍ കയറ്റുന്നതിനിടെയാണ് പൊട്ടിതെറിയുണ്ടായതെന്നാണ് വിവരം.
Read moreDetailsകേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ കേസ് കോടതി തള്ളി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അഹമ്മദ് ഖാന്‍ എന്നയാളാണ് സ്മൃതി ഇറാനിക്കെതിരെ കോടതിയെ സമീപിച്ചത്.
Read moreDetailsആത്മീയഗുരു ബാബ ജയ്ഗുരുദേവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.
Read moreDetailsകണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനായ രമിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.
Read moreDetailsചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന ആഭ്യന്തരം, പൊതുഭരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കൈമാറി. ജയലളിത മുഖ്യമന്ത്രിയായി തുടരും.
Read moreDetailsപാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്ന രണ്ട് ഭീകരരെ വധിച്ചു. ഇതേത്തുടര്‍ന്ന് ഭീകരരെ കീഴടക്കുന്നതിനായുള്ള സൈനിക നടപടി അവസാനിച്ചു.
Read moreDetailsആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളത്തിന് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ തീരുമാനമായി.
Read moreDetailsസൗമ്യ വധക്കേസില്‍ തെളിവുകളും സാക്ഷിമൊഴികളും നിരത്തിയ പ്രോസിക്യൂഷനു ഗുരുതരമായ വീഴ്ചയുണ്ടായെന്നു സുപ്രീംകോടതി. വാദം തുടരുന്നതിനു കേസ് 17ലേക്കു മാറ്റി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies