തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
Read moreDetailsകച്ചിനു സമീപത്തെ കടലിടുക്കില്‍ നിന്ന് ബി.എസ്.എഫ് പട്രോളിങ്ങിനിടെ പാക് ബോട്ട് കണ്ടെത്തി. ബോട്ടില്‍ ഒമ്പത് പാകിസ്താനികളുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Read moreDetailsതമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ധൃതി പിടിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നു ചൂണ്ടികാട്ടി ഡിഎംകെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
Read moreDetailsഇന്ധനവിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ വില ലിററ്റിന് 14 പൈസയും ഡീസല്‍ വില 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.72 രൂപയായി.
Read moreDetailsസംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒരാഴ്ച കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കി.
Read moreDetailsഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിതാപുരില്‍ നടത്തിയ റോഡ്‌ഷോയ്ക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്.
Read moreDetailsതമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് നേതാവ് എസ്.രവി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനയാണ് പാസാക്കിയത്.
Read moreDetailsനിയന്ത്രണരേഖയിലെ ഉറി, നൗഗാം സെക്ടറുകളില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലില്‍ പത്തു തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു.
Read moreDetailsപത്തു രൂപ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആര്‍ബിഐ അറിയിച്ചു.
Read moreDetailsസ്കൂള്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു 15 കുട്ടികള്‍ക്ക് പരിക്കേറ്റു. കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് വാന്‍ കനാലിലേക്ക് മറിയുകയായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies