ദേശീയം

അന്‍പതോളം യാത്രക്കാരുമായി ബസ് തടാകത്തിലേക്ക് മറിഞ്ഞു

മധുബാനിയില്‍ നിന്ന് സീതാമര്‍ഹിയിലേക്ക് പോയ ബസ് ബേനാപാത്തിയിലെ ബസാഖാ ചൗക്കിലാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Read moreDetails

‘മോര്‍മുഗാവോ’ നീറ്റിലിറക്കി

ലോകത്തെ മികച്ച യദ്ധോപകരണങ്ങളുമായികിടപിടിക്കുന്നതാണ് മോര്‍മുഗാവോയെന്ന് നാവികസേന അഡ്മിറല്‍ ചീഫ് സുനില്‍ ലന്‍ബ. നാവികസേനയുടെ ഭാഗമാകാന്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കണം.

Read moreDetails

മാര്‍ച്ച് അവസാനത്തോടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തതില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ രൂക്ഷവിമര്‍ശനം. എല്ലാ സംസ്ഥാനങ്ങളും മാര്‍ച്ച് 31 നകം റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ്...

Read moreDetails

കാവേരി നദീജല തര്‍ക്കം: അതൃപ്തി അറിയിച്ച് സുപ്രീം കോടതി

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ച് സുപ്രീം കോടതി. തമിഴ്‌നാടിനു ജലം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത കര്‍ണാടകത്തിന്റെ നടപടിയിലാണ് സുപ്രീം കോടതി അതൃപ്തി...

Read moreDetails

കാവേരി നദീജല തര്‍ക്കം: കര്‍ണാടകത്തില്‍ വ്യാപക പ്രതിഷേധം

കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു.

Read moreDetails

തമിഴ്‌നാടിന് കാവേരീ നദീജലം വിട്ടുനല്‍കണം: സുപ്രീം കോടതി

തമിഴ്‌നാടിന് ചൊവ്വാഴ്ച മുതല്‍ പത്തുദിവസത്തേക്ക് 15,000 ഘനയടി വീതം കാവേരി നദീജലം വിട്ടു നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

Read moreDetails

വിജയ് മല്യയുടെ വ്‌സതുവകകളും ഓഹരികളും കണ്ടുകെട്ടി

വിജയ് മല്യയുടെ ആറായിരത്തി അറുന്നൂറ്റി മുപ്പത് കോടി മൂല്യമുള്ള വ്‌സതുവകകളും ഓഹരികളും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

Read moreDetails

ശബരിമലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു

ശബരിമലയുടെ സമഗ്രവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം വ്യക്കമാക്കിയത്.

Read moreDetails

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

പെട്രോള്‍ ലിറ്ററിന് 3. 38 രൂപയും ഡീസല്‍ ലിറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധന.

Read moreDetails

പാചകവാതക വില വര്‍ധിപ്പിച്ചു

സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ടു രൂപ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

Read moreDetails
Page 163 of 394 1 162 163 164 394

പുതിയ വാർത്തകൾ