ന്യൂഡല്‍ഹി: ശബരിമലയുടെ സമഗ്രവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം വ്യക്കമാക്കിയത്. പമ്പ, ശബരിമല തുടങ്ങിയ സ്ഥലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് തുക അനുവദിച്ചത്.
ശബരിമലയെ ഉടന്‍ ദേശിയ തീര്‍ഥാടന കേന്ദ്രമാക്കുമെന്ന് അടുത്തിടെ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ വ്യക്കമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 100 കോടി അനുവദിച്ചത്.
Discussion about this post