ന്യൂഡല്‍ഹി: തമിഴ്നാടിന് ചൊവ്വാഴ്ച മുതല്‍ പത്തുദിവസത്തേക്ക് 15,000 ഘനയടി വീതം കാവേരി നദീജലം വിട്ടു നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കൂടുതല്‍ ജലം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം നദീജല ട്രൈബ്യൂണലാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കൃഷി ഭൂമിയില്‍ കൃഷിക്കായി 50.52 ടിഎംസി അടി വെള്ളം വിട്ടുനല്‍കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്.
Discussion about this post