ദേശീയം

ഐ.എസിന്റെ ഭീകരവാദപരിശീലന ക്ലാസ്സുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന് യാസ്മിന്‍ അഹമ്മദ്

ഐ.എസിന്റെ ഭീകരവാദപരിശീലന ക്ലാസ്സുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന്, കേരളത്തില്‍ നിന്നും ഐ.എസ്സിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നു കരുതപ്പെടുന്ന യാസ്മിന്‍ അഹമ്മദ് ദേശീയ അന്വേഷണ ഏജന്‍സിക്കു മൊഴി നല്‍കി.

Read moreDetails

തെരുവ് നായ പ്രശ്‌നം: കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേനക ഗാന്ധി

തെരുവ് നായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി രംഗത്ത്. വിഷയത്തില്‍ തന്നെ ഭീകരയാക്കി രക്ഷപെടാനാണ് കേരളം ശ്രമിക്കുന്നത്.

Read moreDetails

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്കു ഖേല്‍രത്‌ന

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി.

Read moreDetails

പാക്കിസ്ഥാനുമായി കാഷ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് വിദേശകാര്യ സെക്രട്ടറി

കാഷ്മീര്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ പാക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയുടെ ക്ഷണത്തിനു വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇത്തരത്തില്‍ മറുപടി നല്കിയത്.

Read moreDetails

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുള്‍ തൂങ്ങി മരിച്ച നിലയില്‍

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളിനെ (47) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഒമ്പത് മണിയോടെ ഔദ്യോഗിക വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read moreDetails

റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു

റിപ്പോ നിരക്ക് 6.5 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനത്തിലും കരുതല്‍ ധനാനുപാദം നാല് ശതമാനത്തിലും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി.

Read moreDetails

വിജയ് മല്യയുടെ കൂടുതല്‍ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നു

പണംതിരിമറി നടത്തി വിദേശത്ത് ഒളിവില്‍ കഴിയുന്ന മല്യയുടെ 6,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളുടെ പട്ടിക ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാക്കി.

Read moreDetails

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കും. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.

Read moreDetails

ഡല്‍ഹിയില്‍ അരാജകത്വഭരണം അനുവദിക്കില്ല: ബിജെപി

ഭരണഘടന അട്ടിമറിച്ച് ഡല്‍ഹിയില്‍ അരാജകത്വഭരണം അനുവദിക്കില്ലെന്ന് ബിജെപി. ഡല്‍ഹി സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ വ്യക്തമാക്കി.

Read moreDetails

മുംബൈയില്‍ കനത്ത മഴ; പാലം ഒലിച്ചുപോയി

കനത്ത മഴയില്‍ മുംബൈ-ഗോവ ദേശീയ പാതയില്‍ മഹാഡിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഇരുപത്തിരണ്ടുപേരെ കാണാതായി.

Read moreDetails
Page 164 of 394 1 163 164 165 394

പുതിയ വാർത്തകൾ