മുംബൈ: മദ്യരാജാവ് വിജയ് മല്യയുടെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. പണംതിരിമറി നടത്തി വിദേശത്ത് ഒളിവില്‍ കഴിയുന്ന മല്യയുടെ 6,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളുടെ പട്ടിക ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാക്കി.
ആദ്യഘട്ടത്തില്‍ മല്യയുടെ 1,411 കോടിരൂപ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടിയിരുന്നു.
Discussion about this post