ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 3. 38 രൂപയും ഡീസല്‍ ലിറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധന. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
ആഗസ്റ്റ് 15ന് പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപയും കുറച്ചിരുന്നു.
Discussion about this post