അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളിനെ (47) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഒമ്പത് മണിയോടെ ഔദ്യോഗിക വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read moreDetailsറിപ്പോ നിരക്ക് 6.5 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനത്തിലും കരുതല്‍ ധനാനുപാദം നാല് ശതമാനത്തിലും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി.
Read moreDetailsപണംതിരിമറി നടത്തി വിദേശത്ത് ഒളിവില്‍ കഴിയുന്ന മല്യയുടെ 6,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളുടെ പട്ടിക ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാക്കി.
Read moreDetailsപുതിയ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കും. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.
Read moreDetailsഭരണഘടന അട്ടിമറിച്ച് ഡല്‍ഹിയില്‍ അരാജകത്വഭരണം അനുവദിക്കില്ലെന്ന് ബിജെപി. ഡല്‍ഹി സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ വ്യക്തമാക്കി.
Read moreDetailsകനത്ത മഴയില്‍ മുംബൈ-ഗോവ ദേശീയ പാതയില്‍ മഹാഡിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഇരുപത്തിരണ്ടുപേരെ കാണാതായി.
Read moreDetailsഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നണ്‌ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ 'മന്‍ കി ബാതി' ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കു...
Read moreDetailsദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. വിമാനത്തില്‍ യാത്രക്കാരന്‍ പ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ് വിമാനം മുംബൈയില്‍ ഇറക്കിയത്.
Read moreDetailsമുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. കലാമിന്റെ ജന്മനാടായ രാമേശ്വരത്ത് അദ്ദേഹത്തിന്‍റെ വെങ്കല പ്രതിമയുടെ അനാശ്ചാദനവും നടന്നു.
Read moreDetailsപ്രശസ്ത ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന്‍ ടി. എം. കൃഷ്ണയ്ക്കും സാമൂഹ്യ പ്രവര്‍ത്തകനായ ബെസ്‌വാഡെ വില്‍സണും ഈ വര്‍ഷത്തെ മാഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹരായി. കര്‍ണാടക സംഗീതരംഗത്തെ ജാതി വിലക്കുകള്‍ക്കെതിരെ ശക്തമായി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies