ന്യൂഡല്‍ഹി: ഒരാള്‍ക്ക് ഒരു ജീവിതമേയുള്ളു അതിനാല്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ ഒറ്റ ജീവപര്യന്തം ശിക്ഷ പര്യാപ്തമാണെന്ന് കോടതി പറഞ്ഞു. ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി.
എട്ട് ജീവപര്യന്തത്തിന് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഉത്തരവ്.












