ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന് ടി. എം. കൃഷ്ണയ്ക്കും സാമൂഹ്യ പ്രവര്‍ത്തകനായ ബെസ്വാഡെ വില്‍സണും ഈ വര്‍ഷത്തെ മാഗ്സസെ പുരസ്കാരത്തിന് അര്‍ഹരായി. കര്‍ണാടക സംഗീതരംഗത്തെ ജാതി വിലക്കുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചയാളാണ് ടി.എം.കൃഷ്ണ. മനുഷ്യ വിസര്‍ജ്യം നീക്കം ചെയുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന ശുചീകരണ തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ സഫായി കര്‍മചാരി ആന്തോളന്‍ നേതാവാണ് ബെസ്വാഡ വില്‍സണ്‍.
Discussion about this post