കശ്മീരില്‍ സംഘടര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സൈനികരും ഉള്‍പ്പെടുന്നു.
Read moreDetailsഅമര്‍നാഥ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം ഈ വര്‍ഷം എണ്‍പതിനായിരം കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതു വരെ 71000 പേരാണ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോഡി ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചത് തന്റെ കഴിവിലുള്ള വിശ്വാസം മൂലമാണെന്ന് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.
Read moreDetailsകുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. കേന്ദ്രസര്‍ക്കാരിന്‍റെ ഈ നടപടി കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തുനിന്ന് കനത്ത തിരിച്ചടിയാകും.
Read moreDetailsചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.
Read moreDetailsപാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്ത പാര്‍ലമെന്ററി...
Read moreDetailsകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയ്ക്ക് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം. ശമ്പളത്തില്‍ 23.55 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും.
Read moreDetailsആന്റി റാഗിംഗ് സെല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ്, മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് പട്ടീല്‍ അറിയിച്ചു.
Read moreDetailsകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നാല്‍പ്പത്തിയൊന്ന് സീറ്റുകളില്‍ മത്സരിച്ചെങ്കിലും എട്ടു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
Read moreDetailsഇന്‍ഫോസിസ് ഉദ്യോഗസ്ഥ വെട്ടേറ്റു മരിച്ചു. ചൂളൈമേട് സ്വദേശിനി സ്വാതി(24)യാണ് കൊല്ലപ്പെട്ടത്. മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റ സ്വാതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies