ന്യൂഡല്‍ഹി: കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. കേന്ദ്രസര്‍ക്കാരിന്‍റെ ഈ നടപടി കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തുനിന്ന് കനത്ത തിരിച്ചടിയാകും. തമിഴ്നാട്ടിലെ ഇനയം എന്ന സ്ഥലത്താണ് തുറമുഖം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
Discussion about this post