കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലുണ്ടായ റാഗിംഗ് സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിനു വീഴ്ച പറ്റിയിട്ടുണ്‌ടോയെന്നു പരിശോധിക്കുമെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു.
Read moreDetailsസ്‌കൂള്‍ വാനില്‍ സ്വകാര്യ ബസ്സിടിച്ച് എട്ട് കുട്ടികള്‍ മരിച്ചു. ഉടുപ്പിക്കടുത്ത് കുന്ദാപുരത്ത് ചൊവ്വാഴ്ച രാവിലെ എട്ടിനാണ് അപകടം നടന്നത്. പന്ത്രണ്ട് കൂട്ടികള്‍ക്ക് പരിക്കേറ്റു.
Read moreDetailsഭക്ഷണ പതാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമൈറ്റ് ഉപയോഗിക്കുന്നതു നിരോധിച്ചു. ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതറിയിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Read moreDetailsഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -27 യുദ്ധവിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ജോധ്പുരില്‍ കെട്ടിടത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നു വീണത്.
Read moreDetailsതമിഴ്‌നാട്ടിലെ ശിവകാശിയിലുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിച്ചു. ശിവകാശിയിലെ വിളംപട്ടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവമുണ്ടായത്.
Read moreDetailsരാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സര്‍ക്കാര്‍ പ്രതീക്ഷകളെ ശരിവച്ചുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പണനയം പ്രഖ്യാപിച്ചത്.
Read moreDetailsഒഡീഷയില്‍ കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചു. ഒന്‍പതോളം പേര്‍ക്കു പരിക്കേറ്റു.
Read moreDetailsപെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പെട്രോളിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
Read moreDetailsപ്രൊവിഡന്റ് ഫണ്ടില്‍നിന്ന് പിന്‍വലിക്കുന്ന 50,000 രൂപ വരെയുള്ള തുകയ്ക്ക് ഇനി മുതല്‍ സ്രോതസ്സിലുള്ള നികുതി ഉണ്ടാവില്ല. നിലവില്‍ മുപ്പതിനായിരം രൂപയായിരുന്നു.
Read moreDetailsപവിത്രമായ ഗംഗാജലം വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies