ദേശീയം

പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി: രണ്ടു മരണം

തമിഴ്‌നാട്ടിലെ ശിവകാശിയിലുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിച്ചു. ശിവകാശിയിലെ വിളംപട്ടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവമുണ്ടായത്.

Read moreDetails

റിസര്‍വ് ബാങ്ക് പുതുക്കിയ സാമ്പത്തികനയം പ്രഖ്യാപിച്ചു

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സര്‍ക്കാര്‍ പ്രതീക്ഷകളെ ശരിവച്ചുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പണനയം പ്രഖ്യാപിച്ചത്.

Read moreDetails

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പെട്രോളിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Read moreDetails

പി.എഫ്: അന്‍പതിനായിരം രൂപവരെ പിന്‍വലിച്ചാല്‍ നികുത ഇല്ല

പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് പിന്‍വലിക്കുന്ന 50,000 രൂപ വരെയുള്ള തുകയ്ക്ക് ഇനി മുതല്‍ സ്രോതസ്സിലുള്ള നികുതി ഉണ്ടാവില്ല. നിലവില്‍ മുപ്പതിനായിരം രൂപയായിരുന്നു.

Read moreDetails

ഗംഗാജലം വീട്ടിലെത്തികുന്നതിന് സംവിധാനം ഒരുങ്ങുന്നു

പവിത്രമായ ഗംഗാജലം വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Read moreDetails

ഹരീഷ് റാവത്തിനെ സി.ബി.ഐ ചോദ്യം ചെയ്തു

വിമത എം.എല്‍.എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സി.ബി.ഐ ചോദ്യം ചെയ്തു.

Read moreDetails

ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എഡിഎംകെ അധ്യക്ഷ ജെ. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഡോ. കെ. റോസയ്യ സത്യവാചകം...

Read moreDetails

ഡല്‍ഹിയില്‍ കോംഗോ പൗരനെ കൊന്നു

കോംഗോ പൗരനെ അജ്ഞാതര്‍ അടിച്ചുകൊന്നു. ഒലിവിയ(23) എന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി വസന്ത്കുഞ്ജില്‍വച്ചായിരുന്നു ആക്രമണം നടത്തിയത്.

Read moreDetails
Page 168 of 395 1 167 168 169 395

പുതിയ വാർത്തകൾ