പഞ്ചാബില്‍ വസ്ത്ര നിറ്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. ലുധിയാന റാഹോണ്‍ റോഡിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
Read moreDetailsകുംഭമേളയ്ക്കിടെ കൊടുങ്കാറ്റിലും മഴയിലും ആറുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ സിംഹസ്ഥ കുംഭമേള നടക്കുന്നിടത്താണ് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read moreDetailsചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് മെയില്‍ മെമു ട്രെയിനുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
Read moreDetailsപെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കര്‍ശന നടപടി ആവശ്യപ്പെടും.
Read moreDetailsസബ്‌സിഡിയില്ലാത്ത പാചകവാതകം, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പാചകവാതകത്തിനു സിലിണ്ടറിന് 20 രൂപയോളമാണു വര്‍ധിപ്പിച്ചത്.
Read moreDetails9,000 കോടിയോളം രൂപ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരുന്ന വിജയ് മല്യ തിരിച്ചടയ്ക്കാനാകാതിരുന്നതിനെ തുടര്‍ന്ന് രാജ്യംവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ട്.
Read moreDetailsഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്ന് സുപ്രീംകോടതി.
Read moreDetailsഉത്തര്‍പ്രദേശിലെ ഗര്‍മുക്‌ടേശ്വരിന് സമീപം ഡല്‍ഹി-ഫൈസാബാദ് എക്‌സ്പ്രസ്സ് പാളംതെറ്റി. ട്രെയിനിന്റെ എട്ടു കോച്ചുകളാണ് പാളം തെറ്റിയത്.
Read moreDetailsപെട്രോളും ഡീസലും ഇന്ധനമായുപയോഗിക്കുന്ന ടാക്‌സി വാഹനങ്ങള്ക്ക്‍ സി.എന്‍.ജി യിലേക്ക് മാറാനുള്ള കലാവധി അവസാനിച്ചതോടെ ഡല്‍ഹിയില്‍ നാളെ മുതല്‍ ഇത്തരം വാഹനങ്ങള്‍ റോഡില്‍ ഇറക്കാന്‍ സാധിക്കില്ല.
Read moreDetailsവടക്കന്‍ കാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ മുസ്‌ലിം പള്ളിയില്‍ ഒളിച്ച ഭീകരനെ സൈന്യം വെടിവച്ച് കൊന്നു. പള്ളിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies