തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി ജയലളിതയും മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
Read moreDetailsരാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ (യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
Read moreDetailsനിതീഷ് കുമാറിനെ ജനതാദള്‍ (യു) ദേശീയാധ്യക്ഷനായി തിരഞ്ഞെടുത്തു. ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ ശരത് യാദവാണ് അധ്യക്ഷസ്ഥാനത്തേക്ക് നിതീഷിനെ നിര്‍ദേശിച്ചത്.
Read moreDetailsബി.എസ്.യെദ്യൂരിയപ്പ ബി.ജെ.പി കര്‍ണാടക ഘടകം അധ്യക്ഷനായി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യെദ്യൂരിയപ്പ പാര്‍ട്ടി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Read moreDetailsകശ്മീരില്‍ നുഴഞ്ഞു കയറിയ ഭീകരനെ സൈന്യം വധിച്ചു. ഇന്നലെ രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഇയാളെ വധിച്ചത്.
Read moreDetailsറിസര്‍വ് ബാങ്ക് 2016-17 വര്‍ഷത്തെ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.30 ശതമാനത്തിലെത്തി. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
Read moreDetailsഇന്ത്യയിലെ ഏറ്റവും വേഗതകൂടിയ ട്രെയിന്‍, ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുക
Read moreDetailsകുഴിബോംബ് പൊട്ടിത്തെറിച്ച് നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡില്‍ നക്‌സലുകള്‍ സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്.
Read moreDetailsആഗസ്റ്റോടെ 50,000 വെടിയുണ്ടയേല്‍ക്കാത്ത കുപ്പായം ലഭ്യമാക്കും. 2017 ജനവരിയോടെ മുഴുവന്‍ ജാക്കറ്റുകളും ലഭ്യമാക്കും. 140 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Read moreDetailsനിര്‍മാണത്തിലിരുന്ന ഫ്‌ലൈഓവര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി. കൊല്‍ക്കത്തയില്‍ തിരക്കേറിയ ബുറാ ബസാറില്‍ ഗണേശ് ടാക്കീസിനു സമീപം നിര്‍മ്മാണത്തിലിരുന്ന ഫ്‌ലൈഓവറാണ് തകര്‍ന്നുവീണത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies