ജമ്മു കശ്മീര്‍: കശ്മീരില്‍ നുഴഞ്ഞു കയറിയ ഭീകരനെ സൈന്യം വധിച്ചു. ഇന്നലെ രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ വധിച്ചത്. മറ്റൊരു ഭീകരനായി തിരിച്ചില്‍ തുടരുകയാണ്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post