റാഞ്ചി: കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡില്‍ നക്‌സലുകള്‍ സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് റോഡ് തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സ്ഥലത്തെത്തിയ ഡിജിപി ഡികെ പാണ്ഡെ പറഞ്ഞു.
Discussion about this post