ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9,000 കോടിയോളം രൂപയില്‍ 4,000 കോടി തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ സുപ്രീം കോടതിയെ അറിയിച്ചു. ഏപ്രില്‍ ഏഴിന് വിഷയം കോടതി വീണ്ടും പരിഗണിക്കും.
Read moreDetailsപഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പാക് സംഘം വ്യോമ സേനാ താവളത്തില്‍ പരിശോധന നടത്തി.
Read moreDetailsപി.പി.എഫ് പലിശ നിരക്ക് 8.7 ല്‍ നിന്നും 8.1 ആയും, സുകന്യ സമൃദ്ധി അക്കൗണ്ട് പലിശ 9.2 ല്‍ നിന്നും8.6 ആയും പഞ്ചവത്സര പദ്ധതിയായ നാഷണല്‍ സേവിങ്സ്...
Read moreDetailsപെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി തുടരുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പാര്‍മെന്‍റില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read moreDetailsകാക്കി ട്രൗസറിന് പകരം ഇനി തവിട്ട് പാന്റായിരിക്കും ആര്‍.എസ്.എസിന്റെ യൂണിഫോം. വെള്ള ഷര്‍ട്ടും തവിട്ട് പാന്റും കറുത്ത തൊപ്പിയും മുളവടിയും ആയിരിക്കും ഇനി ആര്‍.എസ്.എസ് ഗണവേഷം.
Read moreDetailsവിജയ് മല്യയ്ക്കും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ. രഘുനാഥിനും എതിരെയാണ് വാറന്റ്. ഏപ്രില്‍ 13 ന് ഇരുവരേയും ഹാജരാക്കണമെന്ന് പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
Read moreDetailsയമുനാ തീരത്തെ വിശ്വ സാംസ്‌കാരിക മേളയ്ക്ക് ചുമത്തിയിരുന്ന പിഴ ആര്‍ട്ട് ഓഫ് ലിവിങ് സംഘടാകര്‍ അടച്ചില്ല. പിഴ അടയ്ക്കാനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടി നല്‍കിയിട്ടുണ്ട്.
Read moreDetailsമല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് അദ്ദേഹം രാജ്യം വിട്ടതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഇക്കാര്യം കോടതിയെ അറിയിച്ചത്.
Read moreDetailsജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കല്‍ഗാം ജില്ലയില്‍ ഞായറാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.
Read moreDetailsമുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാങ്മ (68) അന്തരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ആദ്യ ലോക്സഭാ സ്പീക്കറായിരുന്നു സാങ്മ.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies