നാഗൂര്‍: ആര്‍.എസ്.എസ് യൂണിഫോം മാറ്റുന്നു. രാജസ്ഥാനിലെ നാഗൂറില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ മൂന്നു ദിവസത്തെ വാര്‍ഷിക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കാക്കി ട്രൗസറിന് പകരം ഇനി തവിട്ട് പാന്റായിരിക്കും ആര്‍.എസ്.എസിന്റെ യൂണിഫോം. വെള്ള ഷര്‍ട്ടും തവിട്ട് പാന്റും കറുത്ത തൊപ്പിയും മുളവടിയും ആയിരിക്കും ഇനി ആര്‍.എസ്.എസ് ഗണവേഷം.
Discussion about this post