കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ മേധാവിയായി രാജേന്ദ്ര സിങ് നിയമിതനായി. വൈസ് അഡ്മിറല്‍ എച്ച്.സി.എസ് ബിഷന്ത് നാവിക സേനയുടെ ഈസ്റ്റേണ്‍ കമാന്റിന്റെ ഫ്‌ളാഗ് ഓഫീസറായി നിയമിതനായ ഒഴിവിലേക്കാണ് നിയമനം.
Read moreDetailsബനാറസ് ഹിന്ദു സര്‍വകലാശാല നല്‍കാന്‍ ഉദ്ദേശിച്ച ഡോക്ടറേറ്റ് ബിരുദം പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്‌നേഹപൂര്‍വം നിരസിച്ചു. അതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.
Read moreDetailsഹരിയാണയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാവും വരെ ലഹോറില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ദോസ്തി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരമാണ് പാകിസ്താന്‍ സര്‍വീസ് നിര്‍ത്തിയത്.
Read moreDetailsഅരുണാചല്‍ പ്രദേശിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അരുണാചലില്‍ രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
Read moreDetailsകനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജാമ്യ ഹര്‍ജിയോടൊപ്പം സമര്‍പ്പിക്കേണ്ട ചില അധിക രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഹര്‍ജി ഇന്ന് പരിഗണിക്കാത്തത്.
Read moreDetailsഅറുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ചെന്നൈയില്‍ ബസ് യാത്ര സൗജന്യമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജയലളിതയുടെ 68-ാം ജന്മദിനമായ ഫെബ്രുവരി 24 മുതല്‍...
Read moreDetailsനേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 25 ഫയലുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തുവിടും. ഈ മാസം 23നായിരിയ്ക്കും ഫയലുകള്‍ പുറത്തുവിടുക. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം...
Read moreDetailsമോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ സെന്ററില്‍ മേക്ക് ഇന്‍ ഇന്ത്യ വീക്കിന്‍റെ ഉദ്ഘാടനവും...
Read moreDetailsകേരളത്തിലെ അധിവാസ പ്രദേശങ്ങളില്‍ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) നിര്‍ണയിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നു കേന്ദ്രം.
Read moreDetailsഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ യുപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പാണ് ചര്‍ച്ചാ വിഷയമെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies