ദേശീയം

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പൊതുപരീക്ഷ നടത്താന്‍ തീരുമാനം

രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിനും ഏകീകൃത പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.

Read moreDetails

റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തികനയം പ്രഖ്യാപിച്ചു

ബാങ്കുകളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന നിര്‍ണായക നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെ റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ ആദ്യത്തെ സാമ്പത്തികനയം പ്രഖ്യാപിച്ചു.

Read moreDetails

ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ല: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

സോളാര്‍ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നോ മറ്റ് മന്ത്രിമാരുടെ ഭാഗത്തുനിന്നോ തെറ്റായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും അതുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാല.

Read moreDetails

പ്രധാനമന്ത്രി ഫെബ്രുവരി രണ്ടിന് കോഴിക്കോട്ടെത്തും

പ്രധാനമന്ത്രി നരേന്ദ്രമോഡി ഫെബ്രുവരി രണ്ടിന് കോഴിക്കോട്ടെത്തും. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

Read moreDetails

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം: ഒരാള്‍ മരിച്ചു

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ അതിര്‍ത്തി രക്ഷാ സേന വെടിവെച്ച് കൊന്നു. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പഠാന്‍കോട്ട് ജില്ലയിലെ ടാഷ് മേഖലയില്‍ നടന്ന നുഴഞ്ഞുകയറ്റമാണ് ബി.എസ്.എഫ് തകര്‍ത്തത്.

Read moreDetails

ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു

അമേരിക്കയും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ആണവായുധ നിര്‍മാണത്തിന്റെ പേരില്‍ ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധം കഴിഞ്ഞ ദിവസം പിന്‍വലിച്ചതാണ് വില കുറയാന്‍ കാരണം.

Read moreDetails

കെജ്‌രിവാളിനുനേരേ മഷിയേറ്

ഒറ്റഇരട്ട വാഹനനിയന്ത്രണം വിജയകരമാക്കിയ ഡല്‍ഹി നിവാസികള്‍ക്ക് നന്ദിപറയാനായി വിളിച്ചുചേര്‍ത്ത റാലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുനേരേ യുവതി കറുത്ത മഷിയെറിഞ്ഞു.

Read moreDetails

റിപ്പബ്ലിക് ദിനാഘോഷം: സുരക്ഷ ശക്തമാക്കി

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ പതിനായിരം അര്‍ദ്ധ സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

Read moreDetails

ജെല്ലിക്കെട്ട് നടത്തുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാം: നിര്‍മല സീതാരാമന്‍

പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍.

Read moreDetails
Page 173 of 394 1 172 173 174 394

പുതിയ വാർത്തകൾ