പഠാന്‍കോട്ട്: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) വെടിവെച്ച് കൊന്നു. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പഠാന്‍കോട്ട് ജില്ലയിലെ ടാഷ് മേഖലയില്‍ നടന്ന നുഴഞ്ഞുകയറ്റമാണ് ബി.എസ്.എഫ് തകര്‍ത്തത്.
കനത്ത മൂടല്‍ മഞ്ഞിന്റെ മറവില്‍ മൂന്നുപേരാണ് അതിര്‍ത്തിയിലെ കമ്പിവേലി മുറിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. രണ്ടു പേര്‍ രക്ഷപ്പെട്ടു.













Discussion about this post