പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ മൂന്നു വിദ്യാര്‍ഥികള്‍ പിടിയില്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചിലരുടെ ഫോണ്‍ നമ്പരുകള്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറിയിരുന്നു.
Read moreDetailsതമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി തളളി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.
Read moreDetailsപൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.
Read moreDetailsജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം.
Read moreDetailsആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് സി.ഐ.എസ്.എഫിലും സി.ആര്‍.പി.എഫിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്താന്‍ തീരുമാനമായത്.
Read moreDetailsഒന്നരലക്ഷത്തിലധികം സ്വയംസേവകര്‍ പങ്കെടുക്കുന്ന വിശാല മഹാ സമ്മേളനവും ശിവശക്തി സംഗമവും ഇന്ന് പൂനെയില്‍ നടക്കും.
Read moreDetailsപഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തിനു നേരെ ഭീകരാക്രമണം. പുലര്‍ച്ചെ മൂന്നരയ്ക്ക് നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരും രണ്ടു സൈനികരും ഒരു ടാക്‌സി ഡ്രൈവറുമടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു.
Read moreDetailsസബ്‌സിഡി ഇല്ലാത്ത ഗാര്‍ഹിക, വ്യാവസായിക പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലണ്ടറുകള്‍ക്ക് 49.50 രൂപയാണു വര്‍ധിപ്പിച്ചത്.
Read moreDetailsതമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി പ്രത്യേക ഡ്രസ് കോഡ് നിലവില്‍ വന്നു. ഇക്കാര്യം വ്യക്തമാക്കികൊണ്ടു ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് നടപ്പിലായിട്ടുള്ളത്.
Read moreDetailsപഞ്ചാബിലെ അമൃത്സറില് ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ആറോളം പേര്‍ക്കു പരിക്കേറ്റു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies