ന്യൂഡല്‍ഹി: അര്‍ധസൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് സി.ഐ.എസ്.എഫിലും സി.ആര്‍.പി.എഫിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്താന്‍ തീരുമാനമായത്. കോണ്‍സ്റ്റബിള്‍ റാങ്കിലാണ് 33 ശതമാനം സ്ത്രീകളെ നിയമിക്കുക.













Discussion about this post