ഇന്ത്യ ഇസ്രയേലുമായി ചേര്‍ന്ന് നിര്‍മ്മിച്ച ദീര്‍ഘദൂര സര്‍ഫസ് ടു എയര്‍ മിസൈലായ ബാരക് 8 വിജയകരമായി പരീക്ഷിച്ചു.
Read moreDetailsഅന്താരാഷ്ട്ര ഭീകര സംഘടനയായ ഐ.എസില്‍ ചേരാനായി പുറപ്പെട്ട മൂന്ന് പേര്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉമര്‍ ഹസന്‍ ഫാറൂഖി, അബ്ദുല്‍ വസീം, സമീര്‍ ഫാറൂഖി എന്നിവരാണ് പിടിയിലായത്.
Read moreDetailsഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ ആംഡ് ഫോഴ്‌സ് ഉദ്യോഗസ്ഥനാണു കൊല്ലപ്പെട്ടത്.
Read moreDetailsമണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചണ്ഡീഗഡ് - മണാലി ദേശീയപാത 21ലെ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മാണ്ഡി ജില്ലയിലെ ഹനോഗി ക്ഷേത്രത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
Read moreDetailsചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മഴ കനത്തതോടെ ചെന്നൈയില്‍ ജനജീവിതം നിശ്ചലമായി. ചെന്നൈ നഗരത്തിന്‍റെ മിക്കവാറും ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
Read moreDetailsപെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവുവരുത്തി. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്.
Read moreDetailsമികച്ച സംസ്ഥാന പവലിയനും മികച്ച ഫുഡ് കോര്‍ട്ടിനുമുള്ള സുവര്‍ണ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊണ്ട് 2015 ലെ അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് അഭിമാന നേട്ടം.
Read moreDetailsകുപ്വാര ജില്ലയിലെ തങ്ധറിലുള്ള ഗൂര്‍ഖാ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറിയ മൂന്നു ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
Read moreDetailsകനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പാളത്തിലേക്ക് കൂറ്റന്‍ കല്ലുകള്‍ പതിച്ചതിനാലാണ് തീവണ്ടി സര്‍വീസ് നര്‍ത്തിവച്ചത്.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ വാണിജ്യ, വ്യാപാര, പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പിക്കുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളിള്‍ ഒപ്പിടും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies