ചണ്ഡീഗഡ്: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചണ്ഡീഗഡ് – മണാലി ദേശീയപാത 21ലെ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മാണ്ഡി ജില്ലയിലെ ഹനോഗി ക്ഷേത്രത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post