അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ആറോളം പേര്‍ക്കു പരിക്കേറ്റു. അമൃത്‌സറില്‍ നിന്നും ശ്രീ ഹര്‍ഗോവിന്ദ്പൂരിലേക്ക് പോവുകയായിരുന്ന ബസ് ഭാരം കയറ്റിവന്ന വാഹനവുമായി ചോഗവാന്‍ ഗ്രാമത്തിനടുത്ത് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post