റായ്പുര്‍: നക്‌സല്‍ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ ആംഡ് ഫോഴ്‌സ് ഉദ്യോഗസ്ഥനാണു കൊല്ലപ്പെട്ടത്. സൈന്യവും തിരിച്ച് വെടിയുതിര്‍ത്തെങ്കിലും നക്‌സലുകള്‍ വനത്തിനുള്ളിലേക്കു രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.













Discussion about this post