ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മഴ കനത്തതോടെ ചെന്നൈയില്‍ ജനജീവിതം നിശ്ചലമായി. ചെന്നൈ നഗരത്തിന്‍റെ മിക്കവാറും ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
Read moreDetailsപെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവുവരുത്തി. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്.
Read moreDetailsമികച്ച സംസ്ഥാന പവലിയനും മികച്ച ഫുഡ് കോര്‍ട്ടിനുമുള്ള സുവര്‍ണ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊണ്ട് 2015 ലെ അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് അഭിമാന നേട്ടം.
Read moreDetailsകുപ്വാര ജില്ലയിലെ തങ്ധറിലുള്ള ഗൂര്‍ഖാ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറിയ മൂന്നു ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
Read moreDetailsകനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പാളത്തിലേക്ക് കൂറ്റന്‍ കല്ലുകള്‍ പതിച്ചതിനാലാണ് തീവണ്ടി സര്‍വീസ് നര്‍ത്തിവച്ചത്.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ വാണിജ്യ, വ്യാപാര, പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പിക്കുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളിള്‍ ഒപ്പിടും.
Read moreDetailsഅസമില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പീയുഷ് ഹസാരിക ഉള്‍പ്പെടെ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരെ സ്വാഗതം ചെയ്യുന്നതായി അസം ബിജെപി വക്താവ് രുപം...
Read moreDetailsഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരിവച്ചു.
Read moreDetailsആന്ധ്രപ്രദേശിലെ മുന്‍ എം.പി. ഡോ. സിര്‍സില്ല രാജയ്യയുടെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാറംഗല്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമാണ് ഡോ. സിര്‍സില്ല.
Read moreDetailsജമ്മു ജില്ലയിലെ സാംബ അതിര്‍ത്തിക്കടുത്ത് കലുങ്ക് പണി നടത്തുന്ന തൊഴിലാളികളേയും നാകാ മൗണ്ട് പോസ്റ്റും ലക്ഷ്യമാക്കി പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച അഞ്ചുമണിയോടെ തുടങ്ങിയ വെടിവെപ്പ് രാത്രി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies