ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ക്കും അനുമതി. യുദ്ധവിമാനങ്ങളില്‍ പൈലറ്റുമാരായി വനിതകളെ നിയമിക്കാന്‍ പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. രണ്ടു മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകളെ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി നിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കു വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തുന്നതിനായി പരിശീലനം നേടിയ വനിതാ ഓഫീസര്‍മാര്‍ ഇപ്പോള്‍ വ്യോമസേനയിലുണ്ട്.













Discussion about this post