പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ (71) അന്തരിച്ചു. ഏതാനും നാളുകളായി ചികിത്സയിലായിരുന്ന രവീന്ദ്ര ജെയിനിന്‍റെ അന്ത്യം വൈകിട്ട് 4.10ന് മുംബൈയിലെ ലീലാവതി ആസ്പത്രിയിലായിരുന്നു.
Read moreDetailsജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങള്‍വഴി പ്രചാരണം നല്‍കാനും കേന്ദ്രസര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
Read moreDetailsരാജ്യത്തു മെഡിക്കല്‍ പ്രവേശനത്തിനു ഇനി ഒറ്റ പ്രവേശന പരീക്ഷ മാത്രം. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നു മെഡിക്കല്‍ കൗണ്‍സില്‍...
Read moreDetailsമുംബൈ തീവണ്ടി സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന്‍ ഡി.ഷിന്‍ഡെ വധശിക്ഷ വിധിച്ചു. ഏഴ് പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
Read moreDetailsഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇതോടെ സ്വന്തമായി ബഹിരാകാശ ടെലിസ്കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി.
Read moreDetailsരാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍ പരിശീലനത്തിന്റെ ഭാഗമായി നടന്ന സൈനികാഭ്യാസത്തിനിടെ ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചു.
Read moreDetailsപകല്‍ യാത്രയ്ക്ക് സാധാരണ കൗണ്ടറുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്‍വേ പുനഃസ്ഥാപിച്ചു. ഈ സൗകര്യം നിര്‍ത്തുന്നതായി കാണിച്ച് കഴിഞ്ഞ 16ന് റെയില്‍വേ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു.
Read moreDetailsബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
Read moreDetailsകര്‍ണാടകയില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 2.15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയ്ക്കു സമീപം മാര്‍ത്തൂര്‍ സ്റ്റേഷനിലായിരുന്നു അപകടം.
Read moreDetailsപശു, കാള, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് ചില വിഭാഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ പരിമോക്ഷ് സേഥ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെതിത്തുടര്‍ന്നാണ് നിരോധനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies