യെമനില്‍ ഹൊദെയ്ദ തുറമുഖത്തിനടുത്തായി ഇരുപത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു.
Read moreDetailsന്യൂനപക്ഷ അഭയാര്‍ഥികളായി പാകിസ്താനിലും ബംഗ്ലദേശിലും നിന്ന് ഇന്ത്യയില്‍ എത്തിയവര്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അനുമതി.
Read moreDetailsമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് നല്‍കിയ അനുമതി കേന്ദ്ര വനം വന്യജീവി ബോര്‍ഡ് റദ്ദാക്കി.
Read moreDetailsരാജ്യത്തെ എല്ലാവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ നേരുന്നതായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ആഘോഷത്തിന്റെ ഈ അവസരത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.
Read moreDetailsകശ്മീരില്‍ നാല് ഭീകരരും സൈനികനും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Read moreDetailsഐപിഎല്‍ കേസില്‍ എസ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയ പട്യാല ഹൗസ് കോടതി വിധിക്കെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
Read moreDetailsമണിപ്പൂരില്‍ അന്യനാട്ടുകാരുടെ പ്രവേശനത്തിനു നിയമസഭ കൊണ്ടുവന്ന പെര്‍മിറ്റ് സമ്പ്രദായവുമായി ബന്ധപ്പെട്ടു ഗോത്രസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
Read moreDetailsകാശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ബാരാമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടലുണ്ടായത്.
Read moreDetailsആഗോളതലത്തില്‍ എണ്ണവില കുറഞ്ഞ പശ്ചാത്തലത്തില്‍ പെട്രോള്‍വില ലിറ്ററിന് രണ്ടു രൂപയും ഡീസല്‍വില ലിറ്ററിന് 50 പൈസയും കുറച്ചു.
Read moreDetailsരാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി (74) അന്തരിച്ചു. ഇന്നലെ രാവിലെ 10.50ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies