ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് സുപ്രീം കോടതി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള ജില്ലാതല മേല്‍നോട്ട സമിതികളിലാണ് ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടത്.
Read moreDetailsഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാനു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ അറിയിച്ചു.
Read moreDetailsമാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും ആറാഴ്ചയ്ക്കകം ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതു വരെ വില്‍പ്പന നടത്താനാകില്ലെന്നും കോടതി ഉത്തരവിട്ടു.
Read moreDetailsരൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. ഡോളറിനെതിരേ 23 പൈസ നഷ്ടത്തില്‍ 65 രൂപയാണ് മൂല്യമിടിഞ്ഞത്. 2013 സെപ്റ്റംബറിനുശേഷം രൂപയ്ക്കുണ്ടാകുന്ന ഏറ്റവും താഴ്ന്ന മൂല്യമാണിത്.
Read moreDetailsലോകോത്തര സെര്‍ച്ച് എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിള്‍ ഇനി ഇന്ത്യക്കാരന്‍ ഭരിക്കും. ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ (46) നിയമിച്ചു.
Read moreDetailsകഴിഞ്ഞയാഴ്ച ജമ്മു കാഷ്മീരിലെ ഉധംപൂരില്‍ പിടിയിലായ പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് നാവേദ് യാക്കൂബിനെ 14 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
Read moreDetailsഗള്‍ഫിലേക്കു സര്‍വീസ് നടത്തുന്ന എ320 ക്ലാസിക് വിമാനത്തിനു പകരം ഉയര്‍ന്ന ഇന്ധനക്ഷമതയും സുരക്ഷാ സംവിധാനങ്ങളുമുള്ള വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനമായി.
Read moreDetailsജാര്‍ഖണ്ഡില്‍ ദുര്‍ഗാക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടു 11 പേര്‍ മരിച്ചു. അപകടത്തില്‍ 50 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsമുല്ലപ്പെരിയാര്‍ ഡാമിനു പോലീസ് സംരക്ഷണം ഉണ്‌ടെങ്കില്‍ പിന്നെ എന്തിനാണു കേന്ദ്രസേനയുടെ സുരക്ഷയെന്നു സുപ്രീം കോടതി.
Read moreDetailsമുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ അണക്കെട്ട് പണിയുന്നതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies