ദേശീയം

പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍ഐഎയ്ക്കു കൈമാറും

ബുധനാഴ്ച പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറും.

Read moreDetails

ബി.എസ്.എഫ് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളെ പിടികൂടി

ജമ്മു-കശ്മീരില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളെ ജീവനോടെ പിടികൂടി. ഉസ്മാന്‍ എന്നയാളാണ് പിടിയിലായത്.

Read moreDetails

ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം

കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

Read moreDetails

അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു

ഐഎസ്ആര്‍ഒയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായി യുഎസിന്റെ ഒമ്പതു ഉപഗ്രഹങ്ങളെ പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപിക്കും.

Read moreDetails

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 7.25 ല്‍ തന്നെ നിലനിര്‍ത്തി.

Read moreDetails

ഇന്ത്യ-ബംഗ്ലാദേശ് ഭൂപ്രദേശ കൈമാറ്റക്കരാര്‍ നിലവില്‍ വന്നു

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തില്‍ പുതിയ മാനങ്ങള്‍ കൈവരുന്ന ഭൂപ്രദേശ കൈമാറ്റക്കരാര്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു.

Read moreDetails

പെട്രോള്‍, ഡീസല്‍ വില കുറയും

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.99 രൂപയും ഡീസലിന് 4.17 രൂപയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്.

Read moreDetails

യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു

യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സഹോദരന്‍ സുലൈമാന്‍ മൃതദേഹം ഏറ്റുവാങ്ങി.

Read moreDetails

യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ വിപുലമായ ബെഞ്ച് തള്ളി. ഹര്‍ജി തള്ളിയ വിധി മൂന്നംഗ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

Read moreDetails
Page 180 of 394 1 179 180 181 394

പുതിയ വാർത്തകൾ