എസ്എന്‍ഡിപി യോഗത്തിന് ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Read moreDetailsമുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതു നീളും. വധശിക്ഷ ചോദ്യം ചെയ്തു മേമന്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും.
Read moreDetailsഅന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് പാര്‍ലമെന്റിന്റെ ആദരാഞ്ജലി. കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും പിരിഞ്ഞു.
Read moreDetailsഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതക്കു സുപ്രീം കോടതി നോട്ടീസയച്ചു.
Read moreDetailsപഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
Read moreDetailsമുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായി (86) അന്തരിച്ചു. ബിഹാര്‍ ഗവര്‍ണര്‍ പദവിയും വഹിച്ച അദ്ദേഹം ഇന്നലെ ഉച്ചയോടെ നാഗ്പുരിലെ സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.
Read moreDetailsആനക്കൊമ്പ് വേട്ടക്കേസിലെ ഒന്നാംപ്രതിയെ മരിച്ച നിലയില്‍ കണ്‌ടെത്തി. ഐക്കരമറ്റം വാസുവിനെയാണ് മരിച്ചനിലയില്‍ കണ്‌ടെത്തി.
Read moreDetailsവിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു.
Read moreDetailsഇന്ത്യന്‍ ഓഹരി സൂചിക ഉയര്‍ന്നു. സെന്‍സെക്സ് 120 പോയിന്റ് ഉയര്‍ന്ന് 28,259 ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 8,560 ലും വ്യാപാരം ആരംഭിച്ചു.
Read moreDetailsപെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies