പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
Read moreDetailsമുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായി (86) അന്തരിച്ചു. ബിഹാര്‍ ഗവര്‍ണര്‍ പദവിയും വഹിച്ച അദ്ദേഹം ഇന്നലെ ഉച്ചയോടെ നാഗ്പുരിലെ സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.
Read moreDetailsആനക്കൊമ്പ് വേട്ടക്കേസിലെ ഒന്നാംപ്രതിയെ മരിച്ച നിലയില്‍ കണ്‌ടെത്തി. ഐക്കരമറ്റം വാസുവിനെയാണ് മരിച്ചനിലയില്‍ കണ്‌ടെത്തി.
Read moreDetailsവിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു.
Read moreDetailsഇന്ത്യന്‍ ഓഹരി സൂചിക ഉയര്‍ന്നു. സെന്‍സെക്സ് 120 പോയിന്റ് ഉയര്‍ന്ന് 28,259 ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 8,560 ലും വ്യാപാരം ആരംഭിച്ചു.
Read moreDetailsപെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്.
Read moreDetailsസുരക്ഷാ വീഴ്ചയെത്തുടര്‍ന്നു തടവുകാര്‍ ജയില്‍ചാടിയതിലൂടെ വിവാദത്തിലായ തീഹാര്‍ ജയിലില്‍ വീണ്ടും അനിഷ്ടസംഭവം. കോടതിവിധിക്കായി പാര്‍പ്പിച്ചിരുന്ന തടവുകാരനെ ജയിലില്‍ മരിച്ച നിലയില്‍ കണെ്ടത്തി.
Read moreDetailsവിദേശത്തെ സ്വത്തിനെക്കുറിച്ചുള്ള വിവരം സെപ്റ്റംബര്‍ 30 നകം സത്യസന്ധമായി വ്യക്തമാക്കുന്നവരെ കേസില്‍ ഉള്‍പ്പെടുത്തില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു.
Read moreDetailsസിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ ആദ്യ നാലു റാങ്കുകളും വനിതകള്‍ക്കാണ്. ഭിന്നശേഷിയെ വെല്ലുവിളിച്ചുകൊണ്ടു വിജയിച്ച ഇറ സിംഗാളിനാണ് ഒന്നാം റാങ്ക്.
Read moreDetailsഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിയെ ഇന്ത്യയില്‍ എത്തിക്കുന്നതിനു കാലതാമസമെടുക്കുമെന്നു സൂചന. മോദിയെ വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ വൈകുമെന്നാണു സൂചന.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies