ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ചയെത്തുടര്‍ന്നു തടവുകാര്‍ ജയില്‍ചാടിയതിലൂടെ വിവാദത്തിലായ തീഹാര്‍ ജയിലില്‍ വീണ്ടും അനിഷ്ടസംഭവം. കോടതിവിധിക്കായി പാര്‍പ്പിച്ചിരുന്ന തടവുകാരനെ ജയിലില്‍ മരിച്ച നിലയില്‍ കണെ്ടത്തി. ഇരുപത്തിയേഴുകാരനായ രവീന്ദറാണു മരിച്ചത്. കൊലപാതക കേസ് ഉള്‍പ്പെടെ രണ്ടുകേസുകളില്‍ ശിക്ഷ കാത്തുകഴിയുകയായിരുന്നു രവീന്ദര്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.













Discussion about this post