കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഡാര്‍ജിലിങ്ങിലെ മിരിക്, കലിങ്‌പോങ് എന്നിവിടങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു.
Read moreDetailsസുനന്ദപുഷ്‌കറിന്റെ കൊലപാതത്തില്‍ ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ദില്ലി പൊലീസ് തീരുമാനിച്ചു.
Read moreDetailsഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍.കെ. നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ. ജയലളിത വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.1,51,252 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയലളിതയ്ക്കു ലഭിച്ചത്.
Read moreDetailsമലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള ഐപിഎല്‍ വാതുവയ്പ്, ഒത്തുകളി കേസില്‍ കുറ്റംചുമത്തുന്നതിന്മേല്‍ വിധി പറയുന്നതു കോടതി മാറ്റിവെച്ചു.
Read moreDetailsമേഘാലയയിലെ ഗാരോയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ എഎംഇ ഫോഴ്‌സിലെ രണ്ടു ഭീകരരെയാണ് വധിച്ചത്.
Read moreDetailsനരേന്ദ്ര മോഡി സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കു തുടക്കം. സ്മാര്‍ട്ട്‌സിറ്റി, അമൃത് മിഷന്‍, എല്ലാവര്‍ക്കും വീട് എന്നീ മൂന്നു പദ്ധതികളുടെ മാര്‍ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കി.
Read moreDetailsമധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവും രത്‌ലം-ഝാബുവ എംപിയുമായ ദിലീപ് സിംഗ് ഭൂരിയ (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
Read moreDetailsഭക്ഷ്യവസ്തുക്കളില്‍ വ്യാപകമായി മായം കലരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ റഗുലേറ്റര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി.
Read moreDetailsസിബിഎസ്ഇയുടെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 25നു നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. മേയ് മൂന്നിനു നടന്ന ആദ്യ പ്രവേശന പരീക്ഷ ഉത്തരസൂചിക ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Read moreDetailsഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതയില്‍ അപ്പീല്‍ നല്‍കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies