അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു.
Read moreDetailsമലാഡിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
Read moreDetailsകനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തീവണ്ടി ഗതാഗതവും റോഡ് ഗതാഗതവും താറുമാറായി. ലോക്കല്‍ ട്രെയിനുകളൊന്നും ഓടിയില്ല.
Read moreDetailsഅഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷ വീണ്ടും നടത്തുന്നതിനായി സാവകാശം വേണമെന്നു സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു.
Read moreDetailsതീരസംരക്ഷണ സേനയുടെ കാണാതായ വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചതായി സൂചന. കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ തീരത്ത് കാണാതായ ഡോര്‍ണിയര്‍ വിമാനത്തിന്റെ സിഗ്നല്‍ നാവികസേനയുടെ കപ്പലിനാണ് ലഭിച്ചത്.
Read moreDetailsകരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്.
Read moreDetailsട്രെയിനിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. അപയച്ചങ്ങലകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാരെ ബോധവത്കരിക്കാനാണ് റെയില്‍വേയുടെ പുതിയ നീക്കം.
Read moreDetailsഇന്ത്യയും യുകെയും രണ്ടാഴ്ച സംയുക്തമായി നടത്താന്‍ തീരുമാനിച്ച സൈനികാഭ്യാസ പ്രകടനങ്ങള്‍ ജൂണ്‍ 13നു തുടങ്ങും.
Read moreDetailsമൗറീഷ്യസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അംനീയ ഗുരിബ്-ഫാക്കിമിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആശംസ നേര്‍ന്നു.
Read moreDetailsകന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ രാജ്യാന്തര തുറമുഖത്തിനായി ഒരുക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം തുടങ്ങി. കുളച്ചല്‍ തുറമുഖം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജയലളിതയെ നേരില്‍കണ്ട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഷിപ്പിങ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies